Gary Kirsten, Ashish Nehra kickstart RCB preparations<br />പുതിയ സീസണിനു മുന്നോടിയായി ആര്‍സിബിയുടെ പരിശീലന ക്യാംപ് ബെംഗളൂരൂവില്‍ ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപില്‍ കേസ്റ്റണിനെക്കൂടാതെ താരങ്ങള്‍ക്കു ഉപദേശവുമായി ഇന്ത്യയുടെ മുന്‍ പേസറും ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ ആശിഷ് നെഹ്‌റയുമുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആര്‍സിബി താരങ്ങള്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. <br />